SPECIAL REPORTതൂണിലും തുരുമ്പിലും ബോംബ്; കണ്ണൂരില്‍ ഒരുദിവസം പിടിച്ചെടുത്തത് ഉഗ്രസ്ഫോടക ശേഷിയുളള പത്ത് ബോബുകള്‍; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സജീവമായി ബോംബ് നിര്‍മാണ ഫാക്ടറികള്‍; പോലീസിനും പ്രദേശവാസികള്‍ക്കും തലവേദനയാകുന്നുമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:05 AM IST